പെട്രോള്‍ വില നാലു രൂപ കുറയുമെന്നു സൂചന




ന്യൂഡല്‍ഹി • രാജ്യാന്തര എണ്ണ വില 2010 നു ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലയിലെത്തിയ സാഹചര്യത്തില്‍ അടുത്ത മാസം ആദ്യം പെട്രോള്‍ വില കുറയ്ക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തയാറാകുമെന്നു സൂചന.
രൂപയുടെ വിനിമയ മൂല്യം ഇടിയുന്നതിനാല്‍ ക്രൂഡ്‌ ഓയില്‍ വിലക്കുറവിന്റെ ഗുണം ലഭിക്കുന്നില്ലെന്ന നിലപാടാണ്‌ എണ്ണക്കമ്പനികളുടേത്‌. എങ്കിലും ലീറ്ററിന്‌ നാലു രൂപ വരെ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന്‌ റിപ്പോര്‍ട്ടുകള്‍.
രണ്ടാഴ്‌ചയിലൊരിക്കല്‍ രാജ്യാന്തര വില അനുസരിച്ച്‌ പെട്രോള്‍ വില തയാറാക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേന്‍ അടക്കമുള്ള കമ്പനികള്‍ ഈ മാസം ഒന്നിനു ശേഷം ഇതു ചെയ്‌തിട്ടില്ല.
പെട്രോള്‍ വില ലീറ്ററിന്‌ 2 .46 രൂപ കുറച്ചു.
ബാരലിന്‌ 115.77 ഡോളര്‍ എന്ന പെട്രോള്‍ വില പ്രകാരമുള്ള വിലയാണ്‌ ഇപ്പോഴത്തേത്‌. എന്നാല്‍ പെട്രോള്‍ വില ബാരലിന്‌ 97 ഡോളര്‍ വരെ താഴ്‌ന്നിട്ടുണ്ട്‌.

പെട്രോള്‍ വില ലീറ്ററിന്‌ 2 .46 രൂപ കുറച്ചു




ന്യൂഡല്‍ഹി • പെട്രോള്‍ വില ലീറ്ററിന്‌ 2 .46 രൂപ കുറച്ചു. പുതിയ വില ഇന്ന്‌ അര്‍ധരാത്രിമുതല്‍ നിലവില്‍ വരും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ്‌ വില കുറച്ച വിവരം പ്രഖ്യാപിച്ചത്‌.

അതേസമയം, ഡീസല്‍ വിലനിയന്ത്രണം ഭാഗികമായി നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി. പരമാവധി വില്‍പ്പനവില നിര്‍ണയിച്ചു കൊണ്ട്‌ ഡീസല്‍വില കൂട്ടാനാണ്‌ നീക്കം. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്‌ പിന്നാലെ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകും.

പെട്രോള്‍ വില നാലു രൂപ കുറയുമെന്നു സൂചന.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ ധനമന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തതോടെയാണ്‌ എണ്ണ വില നിര്‍ണയം പരിഷ്‌കരിക്കാനുള്ള നീക്കം സജീവമായത്‌. ഡീസല്‍വിലനിയന്ത്രണം ഭാഗികമായി നീക്കണമെന്ന്‌ വിവിധ മന്ത്രാലയങ്ങള്‍ഉള്‍പ്പെട്ട സമിതി ശുപാര്‍ശ ചെയ്‌തിരുന്നു. വിലനിയന്ത്രണം പൂര്‍ണമായി എടുത്തുകളയണമെന്നാണ്‌ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവ്‌ കൌശിക്‌ ബസുവിന്റെ നിലപാട്‌. ഡീസല്‍ വില ലീറ്ററിന്‌ മൂന്നുരൂപ വര്‍ധിപ്പിക്കണമെന്ന്‌ പെട്രോളിയം മന്ത്രാലയവും ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഭാഗികമായി വിലനിയന്ത്രണം നീക്കാന്‍വകുപ്പുതല സമിതിയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ...

1. രാജ്യാന്തര എണ്ണ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍നേരിട്ട്‌ ഉപഭോക്‌താക്കളില്‍എത്തിക്കാതെ ക്രമാനുഗതമായി വില കൂട്ടണം.

2. രണ്ടാഴ്‌ചയോ ഒരു മാസമോ കൂടുമ്പോള്‍ലീറ്ററിന്‌ ഒരു രൂപ എന്ന നിരക്കില്‍വര്‍ധനയാകാം.

3. ആകെ വില സര്‍ക്കാര്‍നിശ്‌ചയിക്കുന്ന പരമാവധി വില്‍പ്പന വിലയില്‍കൂടരുത്‌. ഡിപ്പോതലത്തിലായിരിക്കും പരമാവധി വില്‍പ്പന വില നടപ്പാക്കുക. വില കൂട്ടുമ്പോള്‍ ഡീസലിന്റെ കസ്‌റ്റംസ്‌, എക്‌സൈസ്‌ തീരുവ ഒഴിവാക്കണമെന്ന്‌ ശുപാര്‍ശയുണ്ടെങ്കിലും ഇത്‌ നടപ്പാകാന്‍സാധ്യത കുറവാണ്‌.

സബ്‌സിഡിയിനത്തില്‍പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക്‌ 138,541 കോടിരൂപയുടെ ബാധ്യതയുണ്ടെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. ഇതില്‍ 81,192 കോടിയും ഡീസല്‍ സബ്‌സിഡിയാണ്‌. അടുത്തമാസം 19 ന്‌ രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്‌ കഴിഞ്ഞാലുടന്‍ ഡീസല്‍വിലയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും. രാഷ്‌ട്രീയ സാഹചര്യവും പൊതുവികാരവും എതിരാകുമെങ്കിലും നിലവിലുള്ള സാമ്പത്തിക സാഹചര്യത്തില്‍ തീരുമാനം നീട്ടിവയ്ക്കാന്‍ കഴിയില്ലെന്നാണ്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ആശയകുഴപ്പം നീക്കാന്‍ മന്ത്രാലയം; സര്‍വ്വീസ്‌ ടാക്‌സ്‌ എടുക്കുന്നത്‌ പണം നാട്ടിലേക്ക്‌ അയക്കുന്നതിന്റെ ട്രാന്‍സ്‌ഫര്‍ ഫീസിന്‌ മാ

പ്രവാസികള്‍ നാട്ടിലേക്ക്‌ അയക്കുന്ന പണത്തിന്‌ 12.36 ശതമാനം സര്‍വ്വീസ്‌ ടാക്‌സ്‌ ഈടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം നിഷേധിച്ചു. വിദേശത്ത്‌ നിന്നും പണം നാട്ടിലേയ്ക്ക്‌ അയക്കുന്നത്‌ സംബന്ധിച്ച സേവന നിക

ുതിയില്‍ വരുത്തിയ പരിഷ്‌ക്കാരം ഒരു വിഭാഗം മാധ്യമങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചതാണ്‌ ആശയ കുഴപ്പം സൃഷ്‌ടിച്ചതെനന്നും ഇത്തരത്തില്‍ ഒരു നീക്കം ഇല്ലെന്നും മന്ത്രാലയം പ്രത്യേക പത്രകുറിപ്പില്‍ അറിയിച്ചു.

ഒരു പ്രമുഖ വാര്‍ത്താ ഏജന്‍സി ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ മറുനാടന്‍ മലയാളി അടക്കമുള്ള മാധ്യമങ്ങള്‍ ഇങ്ങനെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. മന്ത്രാലയത്തിന്റെ വിശദീകരണത്തോടെ പ്രവാസികളുടെ ചങ്കിടിപ്പ്‌ മാറികിട്ടി.

നാട്ടിലേയ്ക്ക്‌ പണം അയക്കാന്‍ നല്‍കുന്ന ഫീസിന്റെ 12.36 ശതമാനും സേവന നികുതി എടുക്കുമെന്നാണ്‌ സര്‍ക്കാര്‍ അറിയിപ്പ്‌. എന്ന്‌ വച്ചാല്‍ ഒരു ലക്ഷം രൂപ നാട്ടിലേയ്ക്ക്‌ യുഎഇ എക്‌സേഞ്ച്‌ വഴി അയക്കുന്നു എന്നു കരുതുക. അതിന്‌ ഇപ്പോള്‍ എടുക്കുന്ന ഫീസ്‌ 500 ആണെങ്കില്‍ 500 രൂപയുടെ 12.36 ശതമാനം കൂടി നല്‍കേണ്ടി വരും എന്നതാണ്‌. വാസ്‌തവത്തില്‍ ഇത്‌ പണം മാറ്റുന്ന ഏജന്‍സികളെ മാത്രം ബാധിക്കേണ്ട വിഷയമാണ്‌ എന്നാല്‍ ഇത്‌ ഉപഭോക്താവില്‍ നിന്ന്‌ എടുക്കുന്നതോടെ ഫലത്തില്‍ നഷ്‌ടം ഉണ്ടാകുന്നത്‌ ഉപഭോക്താവിനു തന്നെ.വിവിധ എജെന്‍സികള്‍ വഴി പണം അയക്കുന്നവര്‍ ഇനി എജെന്‍സിയുടെ ചാര്‍ജിനു പുറമേ ഇന്ത്യന്‍ സര്‍ക്കാരിന്റെ സര്‍വീസ്‌ ടാക്‌സും കൊടുക്കേണ്ടി വരും.


പണമയക്കുന്ന എജെന്‍സികളെ സര്‍വീസ്‌ ടാക്‌സിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനും അവര്‍ ഈടാക്കുന്ന ചാര്‍ജിനു മേല്‍ 12.36 ശതമാനം നികുതി ജൂലൈ ഒന്നുമുതല്‍ ഈടാക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന്‌ കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കുന്നു.

കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സര്‍വീസ്‌ ടാക്‌സ്‌ ഈടാക്കിയിരുന്നത്‌ ഇന്ത്യയില്‍ നല്‍കുന്ന സേവനങ്ങള്‍ക്ക്‌ മാത്രമായിരുന്നു.എന്നാല്‍ ജൂലൈ ഒന്ന്‌ മുതല്‍ മണി ട്രാന്‍സ്‌ഫര്‍ എജെന്‍സികളെയും ഈ പരിധിയില്‍ ഉള്‍പ്പെടുത്താനാണ്‌ സര്‍ക്കാര്‍ തീരുമാനം. വേറൊരു രാജ്യത്തും നിലവിലില്ലാത്ത ഈ നികുതി സംവിധാനം ഇന്ത്യ നടപ്പിലാക്കുന്നതില്‍ എങ്ങും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്‌.

കേരള സാമ്പത്തിക മേഖലയുടെ നട്ടെല്ലായ പ്രവാസി നിക്ഷേപത്തിന്റെ വരവ്‌ കുത്തനെ കുറയാന്‍ പുതിയ നികുതി നിര്‍ദ്ദേശം കാരണമായേക്കും. കഴിഞ്ഞ വര്‍ഷം 50,000 കോടി രൂപയാണ്‌ വിദേശ മലയാളികള്‍ നാട്ടിലേക്ക്‌ അയച്ചത്‌. ഇത്തവണ രൂപയുടെ മൂല്യയിടിവ്‌ കൂടി കണക്കിലെടുത്താല്‍ ഇത്‌ 60,000 കോടിയിലെത്താന്‍ ഇടയുണ്ട്‌.


ഗള്‍ഫ്‌ മലയാളികള്‍ ബഹുഭൂരിപക്ഷവും സാധാരണ തൊഴിലാളികളാണ്‌. ഇവര്‍ നാട്ടിലേക്ക്‌ അയയ്ക്കുന്ന തുകയുടെ സര്‍വ്വിസ്‌ ചാര്‍ജ്ജിനു പുറകെ ഇനി അതിന്റെ സേവന നികുതി കൂടി കണ്ടെത്തേണ്ടിവരും.



ഇന്ത്യയിലെത്തുന്ന വിദേശ നിക്ഷേപങ്ങള്‍ക്കും കയറ്റുമതിക്കും ആനുകൂല്യങ്ങളുടെ പെരുമഴ നല്‍കുന്ന സര്‍ക്കാരാണ്‌ പ്രവാസികള്‍ക്ക്‌ അധികഭാരം ചുമത്തുന്നത്‌. ലോകത്തിലെ മറ്റൊരു രാജ്യവും സ്വീകരിക്കാത്ത നിഷേധാത്മക സമീപനമാണ്‌ കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്നതെന്ന്‌ ധനകാര്യ സേവന സ്ഥാപനമായ കെ.പി.എം.ജിയുടെ പാര്‍ട്‌ണര്‍ സച്ചിന്‍ മേനോന്‍ പറഞ്ഞു. വന്‍തോതില്‍ വിദേശ പണം കൊണ്ടു വരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നതിനു പകരം അവരെ പിഴിയാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. പ്രതിസന്ധി കാലയളവില്‍ പോലും ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ താങ്ങി നിറുത്തുന്ന വിദേശ ഇന്ത്യക്കാരെ ശിക്ഷിക്കുന്ന നടപടിയാണ്‌ സേവന നികുതിയെന്നും സച്ചിന്‍ മേനോന്‍ അഭിപ്രായപ്പെട്ടു.

Key suspect in Mumbai terror attack held


New Delhi : Abu Jindal Hamza, a key suspect involved inthe 26/11 Mumbai terror attack and a member of the Indian Mujahideen (IM) terrorist organisation, has been arrested, police said Monday. He had previously been named as Abu Hamza.
According to sources, Home Minister P. Chidambaram is meeting with senior police officers, after which the details of the arrest will be revealed.
“Home Minister P. Chidambaram and senior police officers are in a meeting, after which more details of the arrest are likely to be shared,” a Delhi Police officer told IANS.
Hamza was arrested from Indira Gandhi International Airport (IGI) last week.
Hamza, alias Riasat Ali, is believed to be one of the key handlers of the terrorists involved in the 26/11 Mumbai attack. His alias had previously been given as Sayeed Zabi ud Deen, one of the many that he uses, police said.
Meanwhile, External Affairs Minister S.M. Krishna said appropriate action will be taken after investigations conducted by the Delhi Police.
“The Delhi Police has been doing a magnificent job. First let them go through the investigation, they will then send a report to the government and we shall act accordingly,” Krishna told reporters.
Hamza was produced before a court here June 21 and was sent to 15 days police custody. He was said to be in Pakistan when the attacks took place in 2008, a police officer said. A total of 166 people had died in the attack.

മുംബൈ ഭീകരാക്രമണം: മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍


മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാള്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി. സയ്ദ് ജബ്യൂദിന്‍ എന്ന് വിളിക്കുന്ന അബു ഹംസയെ ആണ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ പിടികൂടിയത്. 

ആക്രമണം നടത്തിയ ഭീകരര്‍ക്ക് വേണ്ട നിര്‍ദേശം നല്‍കിയത് ഇയാളാണ്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണ് ഇയാള്‍ എന്നാണ് സൂചന. 

ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ പിടിയിലായെങ്കിലും ഡല്‍ഹി പൊലീസ് ഇന്നാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജൂലൈ അഞ്ച് വരെ റിമാന്റ് ചെയ്തു. 

ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ആറ് സൂത്രധാരന്മാരില്‍ ഒരാളാണ് അബു ഹംസ.

Oldest Woman in the World Turns 130!


A woman from a remote mountain village in Georgia is turning 130, making her the oldest person on Earth, officials in the former Soviet republic said.

Antisa Khvichava rests during her 130th birthday party in the village of Sachino in Georgia. Photograph: David Mdzinarishvili/Reuters












Authorities in the former Soviet republic of Georgia claim that a woman from a remote mountain village has turned 130, making her the oldest person in the world.
Antisa Khvichava from western Georgia was born on 8 July 1880, said Georgiy Meurnishvili, spokesman for the civil registry at the justice ministry.
The woman, who lives with her 40-year-old grandson in a vine-covered country house in the mountains, retired from her job as a tea and corn picker in 1965 when she was 85, records say.
"I've always been healthy and I've worked all my life – at home and at the farm," said Khvichava. She never went to school to learn Georgian and speaks only the local language, Mingrelian.
Her age could not be independently verified because her birth certificate was lost – one of the great number to have disappeared in the past century amid revolutions and a civil war that followed the collapse of the Russian empire.
But Meurnishvili showed two Soviet-era documents that he says attest to her age. Scores of officials, neighbours, friends and descendants backed up her claim as the world's top senior.
The Gerontology Research Group recognises 114-year-old Eugenie Blanchard of St Barthelemy, France, as the world's oldest person. The organisation is yet to examine Khvichava's claim.
She has a son, 10 grandchildren, 12 great-grandchildren and six great- great-grandchildren.
Her 70-year-old son, Mikhail, apparently was born when his mother was 60. She said she also had two children from a previous marriage but they died of hunger during the second world war.
Although Khvichava has difficulty walking and has stayed largely in bed during the past seven years, she makes a point of hobbling unaided to the outhouse on the other side of the yard, according to Mikhail.
Although her fingers are cramped by age and she can no longer maintain her love of knitting, relatives say her mind remains sharp.
"Grandma has a very clear mind and she hasn't lost an ability to think rationally," said Khvichava's granddaughter, Shorena, who lives in a nearby village.
To mark her birthday a string ensemble played folk music on the lawn, while grandchildren offered traditional Mingrelian dishes such as corn porridge and spiced chicken with herbs to all guests at the party.


The political killing fields of Kerala.


Thiruvananthapuram: Kerala, India's most literate state with the best socio-economic indicators, has ironically a history of political killings in which virtually every party is involved. A recent RTI inquiry revealed that 56 people fell victim to internecine violence in Kannur in the decade from January 1997 to March 2008.
Not everyone who dies is a political activist. Often, innocent citizens die in turf wars in which they have no stake.
Police officials and political activists say the main players in this ugly game of finishing off political foes are the leftwing Marxists and rightwing Hindu groups. Many victims are killed in the most gruesome manner, using swords or homemade bombs.
The political killing fields of Kerala
Kannur district in Kerala's north, considered the cradle of the Communist movement in the state, leads in tit-for-tat killings. This also happens to be a state with over 95 per cent literacy.
In February this year, a 22-year-old member of the youth wing of the Indian Union Muslim League (IUML), Abdul Shukoor, was killed allegedly by Communist Party of India-Marxist (CPI-M) activists publicly.
As if that was not enough, the killers sent gory pictures of the victim on MMS to IUML leaders. Shukoor was targeted for ambushing a local CPI-M leader, P Jayarajan, and party legislator TV Rajesh.
IUML legislator KM Shaji warned that the "murder politics" of the CPI-M, which heads the Left Democratic Front in Kerala, had contributed to the growth of Islamists. "The need of the hour is for a probe by a central agency into all political murders. The nexus between goons and politicians and police has to be exposed," he said.
Kerala's political killings came into national focus again following the murder in May of former CPI-M firebrand TP Chandrasekharan, who had left the party.
Former Kerala chief minister VS Achuthanandan, who Chandrasekharan looked up to until he quit the CPI-M, went to the victim's house and spoke out against the widely condemned killing.
As if in response, MM Mani, another CPI-M leader who belongs to the anti-Achuthanandan faction, blurted out that the Marxists believed in tit for tat killings. He related three such killings from the 1980s.
According to Mani, the victims were Congress workers. One was stabbed to death, another shot dead, and the third was beaten to death. Their crime? They had allegedly killed a CPI-M member. Mani's audacious claim shocked Kerala.
As police slapped murder charges against Mani and the rabble rouser claimed he had been "misquoted", the CPI-M's leadership denounced him and pledged to take action against him.
Former industries minister Elamaram Kareem says the CPI-M gets damned after every killing. "A section of the media and the Congress are against us. Reports of existence of 'party villages' (where CPI-M is the last word) in Kannur is a figment of imagination," he said.
Eminent historian MGS Narayanan challenged Kareem. "I am aware that numerous 'party villages' existed in Kannur, where everything was controlled by the party.
"With the advent of communication and invasion of television, things have changed. Now the situation is that these villages exist but with a lower level of intensity and control by the party."
Former state BJP president and leading criminal lawyer PS Sreedharan Pillai recalled that in 1978 when one Chandran started a Rashtriya Swayamsewak Sangh (RSS) unit in Kannur, the Marxists killed him.
"Since then it has been a series of killings. Roughly, 150 BJP and RSS activists have been murdered in the state, mostly in north Kerala. Around an equal number have also died on the other side.
"I handle close to a dozen political murder cases," said Pillai.
Retired superintendent of police Subash Babu said the reason why politics of murder had reached such levels in Kerawla was due to the politician-goons-police nexus.
He said the CPI-M and Bharatiya Janata Party in particular "cultivate and promote criminals".
Kerala's killing fields have also claimed other victims. In 2010, college professor TJ Joseph's right palm was chopped off in Kochi by Islamists for making a reference in a question paper to Prophet Mohammed.
Afer that shocking attack, blamed on the Popular Front of India, almost all 54 accused were arrested.